KeralaKottayamLatest

ഓൺ ലൈൻ പരീക്ഷാ കേന്ദ്രവും കോട്ടയം ഹയർ സെക്കൻ്ററി സ്ക്കൂളിൻ്റെ പ്ലസ്സ് ടൂ ബിൽഡിംങ്ങും 20-ന് കെ.കെ ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്യും

“Manju”

അനൂപ് എം സി

 

കോട്ടയം പഞ്ചായത്ത് ഇ ലിറ്ററസ്സി സെന്റർ കെട്ടിടം പൂർത്തീകരിച്ചു.’100 പേർക്ക് ഒരു മിച്ചിരുന്ന് പരീക്ഷ എഴുതാം. നാഷണൽ റർബൺ മിഷൻ്റെ 18 ലക്ഷം രൂപ ചിലവഴിച്ച് ആണ് കെട്ടിടം പൂർത്തീകരിച്ചത്. കംമ്പ്യൂട്ടറും സൗകര്യങ്ങൾക്കും 60 ലക്ഷം രൂപ ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചർ നൽകിയത് കൊണ്ട് ആണ് സെൻ്റർ ആരംഭിക്കുന്നത് .

കോട്ടയം മലബാർ ഹയർ സെക്കണ്ടറി സ്ക്കൂളിന് 2 കോടി 10 ലക്ഷം രൂപ ചെലവഴിച്ച് പ്ലസ്സ് ടൂ ബ്ലോക്കും പണി തീർത്തു ഇതിനും മണ്ഡലം എം.എൽ എ യുടെ
ഫണ്ടാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് രണ്ടും ഈ മാസം 20 ന് ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്യും

 

Related Articles

Back to top button