IndiaLatest

വായ്പ മോറട്ടോറിയം ഓഗസ്റ്റ് 31 വരെ നീട്ടി

“Manju”

സിന്ധുമോള്‍ ആര്‍

മുംബൈ∙ റീപോ നിരക്ക് 0.40 ശതമാനം കുറച്ചതായി റിസർവ് ബാങ്ക് ഗവർണർ ശക്തി കാന്ത ദാസ്. ഇതോടെ 3.35 ശതമാനമാണെന്നും അദ്ദേഹം പറഞ്ഞു. വായ്പ മോറട്ടോറിയം ഓഗസ്റ്റ് 31 വരെ നീട്ടി. ആഗോള സമ്പദ് വ്യവസ്ഥ മാന്ദ്യത്തിലേക്കു നീങ്ങുകയാണെന്നും പ്രതിബന്ധങ്ങളെ നേരിടാൻ ഇന്ത്യയ്ക്ക് ശേഷിയുണ്ടെന്നും ശക്തി കാന്ത ദാസ് പറഞ്ഞു. ആ ശേഷിയിൽ വിശ്വാസം അർപ്പിക്കണമെന്നും ശക്തി കാന്ത ദാസ് പറഞ്ഞു. പണലഭ്യത ഉറപ്പുവരുത്താനും നടപടി ഉണ്ടാകും.

Related Articles

Back to top button