IndiaLatest

ആശംസകളുമായി ഉപരാഷ്ട്രപതി

“Manju”

ബിന്ദുലാൽ

ഈദ്-ഉൽ-ഫിത്തറിന്റെ ശുഭദിനത്തോടനുബന്ധിച്ച് ഇന്ത്യയുടെ ഉപരാഷ്ട്രപതി ശ്രീ എം. വെങ്കയ്യ നായിഡു രാജ്യത്തിന് ആശംസകൾ നേർന്നു. കുടുംബങ്ങളും സമൂഹങ്ങളും ഒത്തുചേരാനുള്ള അവസരമായി ഈദ് വിശേഷിപ്പിച്ച അദ്ദേഹം, ആഘോഷവേളകളിൽ സാമൂഹിക അകലം പാലിക്കുന്നതിനുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് എല്ലാവരോടും അഭ്യർത്ഥിച്ചു.

Related Articles

Back to top button