IndiaKeralaLatest

ഭരണഘടനാ ദിനാചരണം സംഘടിപ്പിക്കും

“Manju”

ഭരണഘടനാദിനാചരണം: ഇന്ന് 11 മണിക്ക്‌ ഭരണഘടനയുടെ ആമുഖം വായിക്കും

തിരുവനന്തപുരം : ഭരണഘടനാദിനാചരണത്തോടനുബന്ധിച്ച് ഇന്ന് (നവംബർ 25) രാവിലെ 11 ന് എല്ലാ സർക്കാർ ഓഫീസുകളിലും ഭരണഘടനയുടെ ആമുഖം വായിക്കും. എല്ലാ ജില്ലാ കളക്ടർമാരും, വകുപ്പ് മേധാവികളും, പൊതുമേഖലാ/സ്വയംഭരണ സ്ഥാപനങ്ങളിലെ ചീഫ് എക്സിക്യൂട്ടീവുകളും, സംസ്ഥാന/ജില്ലാ ലീഗൽ സർവീസ് അതോറിറ്റികളും ഇതിനുള്ള നടപടി കൈക്കൊള്ളണമെന്ന് പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറി സർക്കുലറിലൂടെ അറിയിച്ചു. കോവിഡ്-19 പ്രോട്ടോക്കോൾ പാലിച്ചായിരിക്കും ചടങ്ങുകൾ.

Related Articles

Back to top button