KeralaLatest

വെഞ്ഞാറമൂട്ടിൽ സിപിഎം – കോൺഗ്രസ്‌ സംഘർഷം

“Manju”

കൃഷ്ണകുമാർ സി

 

വെഞ്ഞാറമൂട്ടിൽ സിപിഎം – കോൺഗ്രസ്‌ സംഘർഷം. പുല്ലമ്പാറയിൽ കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി ഓഫിസിനു നേരെ ഇന്നലെ രാത്രി ആക്രമണം.പേരുമലയിൽ കോൺഗ്രസ്‌ സ്ഥാപിച്ചിരുന്ന ബ്രേക്ക്‌ ദി ചെയിൻ സംവിധാനവും, കലുങ്കിൻമുഖം, പേരുമല , പുല്ലമ്പാറ മേഖലകളിൽ കോൺഗ്രസ്‌ കൊടിമരങ്ങളും തകർത്തിട്ടുണ്ട്. സിപിഎം പ്രവർത്തകന് കഴിഞ്ഞ ദിവസം വെട്ടേറ്റതിനു പിന്നാലെയാണ് രാഷ്ട്രീയ സംഘർഷം ഉടലെടുത്തത്.ആക്രമണത്തിന് പിന്നിൽ സിപിഎം ആണെന്ന് കോൺഗ്രസ്‌ പുല്ലമ്പാറ മണ്ഡലം പ്രസിഡന്റ്‌ ജി പുരുഷോത്തമൻ നായർ പറഞ്ഞു. സ്ഥലത്തു പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.

Related Articles

Back to top button