KeralaLatest

കെ.എസ്.ഇ.ബി ഓഫീസിനു മുന്നില്‍ ധര്‍ണ

“Manju”

സിന്ധുമോള്‍ ആര്‍

 

ചിറയിന്‍കീഴ്: അമിത വൈദ്യുതി ബില്ലിനെതിരെ മുസ്ലിം ലീഗ് ചിറയിന്‍കീഴ് മണ്ഡലം കമ്മിറ്റി ചിറയിന്‍കീഴ് കെ.എസ്.ഇ.ബി ഓഫിസിന് മുന്നില്‍ നടത്തിയ ധര്‍ണ മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ് പ്രാഫസര്‍ തോന്നയ്ക്കല്‍ ജമാല്‍ ഉദ്ഘാടനം ചെയ്ത. മണ്ഡലം പ്രസിഡന്റ് കടവിളാകം കബീര്‍ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി ഷഹീര്‍ ജി അഹമ്മദ് സ്വാഗതം പറഞ്ഞു.മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.കണിയാപുരം ഹലീം,മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ചാന്നാങ്കര എം.പി കുഞ്ഞ്,യൂത്ത് ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ഷഹീര്‍ കരീം,എം.എസ് കമാലുദ്ദീന്‍, നെല്ലനാട് ഷാജഹാന്‍,മണ്‍സൂര്‍ ഗസ്സാലി,കെ.കെ വനം മാഹിന്‍,സലാം പൊയ്കയില്‍.അഷറഫ് മാടന്‍വിള, ഷാജി പെരുങ്ങുഴി, സലീം തോന്നയ്ക്കല്‍ എന്നിവര്‍ സംസാരിച്ചു.

Related Articles

Back to top button