KeralaLatestThiruvananthapuram

കരിക്കകം,​ കടകംപള്ളി വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം: നഗരസഭയിലെ കരിക്കകം,​ കടകംപള്ളി വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി ജില്ലാ കളക്ടര്‍ നവജ്യോത് ഖോസ പ്രഖ്യാപിച്ചു. ഇവിടെ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കും. സ്‌കൂളുകളിലെ പൊതുപരീക്ഷ സര്‍ക്കാര്‍ ഷെഡ്യൂള്‍ അനുസരിച്ച്‌ തുടരും. സോണുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍ അധികൃതര്‍ പ്രത്യേക മുറികള്‍ നല്‍കും.

Related Articles

Back to top button