KeralaLatestThrissur

അവാർഡ് തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകി മാതൃകയായി

“Manju”

ബിന്ദുലാൽ തൃശൂർ

രാജീവ് ഗാന്ധി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ മികച്ച ജനപ്രതിനിധിക്കുള്ള രാജീവ് ഗാന്ധി സദ്ഭാവന അവാർഡ് തുക ദുരിതാശ്വാസത്തിന് നിധിയിലേക്ക് നൽകി പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം പത്മകുമാർ. അവാർഡ് തുക തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന് കൈമാറി.

Related Articles

Back to top button