IndiaLatest

താന്‍ ബി.ജെ.പിയിലേക്ക് ചാടില്ല എന്ന് സച്ചിന്‍ പൈലറ്റ്

“Manju”

ശ്രീജ.എസ്

രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റും തമ്മിലെ തര്‍ക്കം പരിഹരിക്കാനാവാതെ തുടരുകയാണ്. സച്ചിന്‍ ബി.ജെ.പിയിലേക്ക് പോകും എന്ന തരത്തിലായിരുന്നു ഇന്നലെ മുതല്‍ വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ ബി.ജെ.പിയിലേക്ക് പോകില്ലെന്ന് സച്ചിന്‍ പൈലറ്റ് പറയുന്നു. . ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദയുമായി അദ്ദേഹം ഇന്ന് കൂടിക്കാഴ്ച നടത്തിയേക്കും എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ബി.ജെ.പിയിലേക്ക് പോകില്ലെന്ന് സച്ചിന്‍ തന്നെ പറയുന്നത്.

Related Articles

Back to top button