KeralaLatestThiruvananthapuram

കാട്ടാക്കട കെ.എസ് ആർ.ടി.സി ഡിപ്പോയിലെ ഡ്രൈവർക്ക് കോവിഡ് ഡിപ്പോ അടച്ചു

“Manju”

കൃഷ്ണകുമാർ സി
കാട്ടാക്കട ഡിപ്പോയിലെ ജീവനക്കാരന് കൊവിഡ് പോസിറ്റീവ് ആയ സാഹചര്യത്തിൽ ഡിപ്പോ അടച്ചു
കാട്ടാക്കട സ്വദേശിയായ ഇയാൾ ഈ മാസം 19 വരെ എല്ലാ ദിവസവും ഡ്യൂട്ടിക്കെത്തിയിരുന്നു. വിമാനത്താവളത്തിലെ ഡ്യൂട്ടിക്കിടയിൽ നിന്നാകാം ഇയാൾക്ക് കോവിഡ് ബാധ ഉണ്ടായതെന്നാണ് കരുതപ്പെടുന്നത്. ആയിരത്തോളം പേരുമായി ഇയാൾ സമ്പർക്കം പുലർത്തിയിട്ടുണ്ട് എന്നാണ് പ്രാഥമികമായ നിഗമനങ്ങൾ. ലക്ഷണങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തുകയും തുടർന്ന് പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.

Related Articles

Back to top button