KeralaLatestThrissur

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികൾക്ക് എല്ലാത്തരം കുടിശ്ശികകളും 9% പലിശ ഉൾപ്പെടെ ഒടുക്കുന്നതിനുളള കാലാവധി സെപ്റ്റംബർ 30 വരെ ദീർഘിപ്പിച്ചു

“Manju”

ബിന്ദുലാൽ തൃശ്ശൂർ

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികൾക്ക് എല്ലാത്തരം കുടിശ്ശികകളും 9% പലിശ ഉൾപ്പെടെ ഒടുക്കുന്നതിനുളള കാലാവധി സെപ്റ്റംബർ 30 വരെ ദീർഘിപ്പിച്ചു. ഈ അവസരം എല്ലാ തൊഴിലാളികളും പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ഫോൺ: 0487-2446545.

Related Articles

Back to top button