KeralaLatest

 കെ.പി.സി.സി പ്രസിഡന്റിന്റെ സത്യഗ്രഹം ആഗസ്റ്റ് 3ന്

“Manju”

എസ് സേതുനാഥ്

യു.ഡി.എഫിന്റെ സ്പീക്കപ്പ് കേരളയുടെ ഭാഗമായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും തിരുവനന്തപുരം ജില്ലയിലെ കെ.പി.സി.സി ഭാരവാഹികളും ആഗസ്റ്റ് 3 തിങ്കളാഴ്ച രാവിലെ 10 മുതല്‍ ഉച്ചവരെ കെ.പി.സി.സി ഓഫീസില്‍ സത്യഗ്രഹം ഇരിക്കുമെന്ന് ജനറല്‍ സെക്രട്ടറി കെ.പി.അനില്‍കുമാര്‍ അറിയിച്ചു.

Related Articles

Back to top button