KeralaLatestThiruvananthapuram

നടന്‍ അനുപം ശ്യാമിന് ചികിത്സാ സഹായം പ്രഖ്യാപിച്ച്‌ യോ​ഗി ആദിത്യനാഥ്

“Manju”

നടന്‍ അനുപം ശ്യാമിന് ചികിത്സാ സഹായം പ്രഖ്യാപിച്ച്‌ യോ​ഗി ആദിത്യനാഥ്

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

ലക്നൗ: വൃക്കകളിലെ അണുബാധയെത്തുടര്‍ന്ന് മുംബൈ ആശുപത്രിയില്‍ ഐസിയുവില്‍ കഴിയുന്ന നടന്‍ അനുപം ശ്യാമിന് ചികിത്സാ സഹായം പ്രഖ്യാപിച്ച്‌ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. ഇരുപത് ലക്ഷം രൂപ അദ്ദേഹത്തിന് നല്‍കുമെന്നാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
നില വഷളായതിനെ തുടര്‍ന്ന് നോര്‍ത്ത് മുംബൈയിലെ ഹോസ്പിറ്റലില്‍ നിന്ന് അദ്ദേഹത്തെ ​ഗുര്‍​ഗാവോണിലെ ലൈഫ് ലൈന്‍ ഹോസ്പിറ്റലിലേക്ക് ഇദ്ദേഹത്തെ മാറ്റിയിരുന്നു. മന്‍ കി ആവാസ് പ്രതി​ഗ്യ എന്ന ടെലിവിഷന്‍ പരിപാടിയിലൂടെയും സ്ലം ​ഡോ​ഗ് മില്യണയര്‍, ബാന്‍ഡിറ്റ് ക്വീന്‍ എന്നീ സിനിമകളിലൂടെയുമാണ് ശ്രദ്ധേയനായത്.

Related Articles

Back to top button