Uncategorized

ജമ്മുകാശ്മീർ ലെഫ്റ്റനന്റ് ഗവർണർ ശ്രീ ഗിരീഷ് ചന്ദ്ര മുർമുവിന്റെ രാജി രാഷ്ട്രപതി സ്വീകരിച്ചു

“Manju”

ബിന്ദുലാൽ തൃശ്ശൂർ

ജമ്മുകാശ്മീർ ലെഫ്റ്റനന്റ് ഗവർണർ ശ്രീ ഗിരീഷ് ചന്ദ്ര മുർമുവിന്റെ രാജി രാഷ്ട്രപതി സ്വീകരിച്ചു. പുതിയ ഗവർണറായി മനോജ് സിൻഹയെ നിയമിച്ചു. ശ്രീ മനോജ് സിൻഹ ഗവർണറുടെ ഓഫീസിൽ അധികാരമേൽക്കുന്ന ദിവസം മുതൽ നിയമനം പ്രാബല്യത്തിൽ വരും.

Related Articles

Back to top button