Latest

പള്ളിയില്‍ തിരുനാള്‍ കൊടിയേറ്റ് ഇന്ന്

“Manju”

ഈരാറ്റുപേട്ട: പ്രസിദ്ധ തീര്‍ഥാടന കേന്ദ്രമായ അരുവിത്തുറ സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ തിരുനാള്‍ കൊടിയേറ്റ് ഇന്ന് വൈകുന്നേരം 4 മണിക്കുള്ള വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം നടക്കും.തുടര്‍ന്ന് തിരുനാളിനോട് അനുബന്ധിച്ചു നടക്കുന്ന പുറത്തുനമസ്‌കാരം പ്രാര്‍ഥനയ്ക്ക് പാലാ രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് കല്ലറങ്ങാട്ട് മുഖ്യ കാര്‍മ്മികത്വം വഹിക്കും. പുറത്തു നമസ്‌കാരത്തിനുശേഷം ആഘോഷമായ ജപമാല പ്രദക്ഷിണം  ഉണ്ടായിരിക്കുന്നതാണ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍.

Related Articles

Back to top button