KeralaLatestMalappuram

കെടെറ്റ് സർടിഫിക്കറ്റ് പരിശോധന19ന് പത്തിന് തിരുർ തൃക്കണ്ടിയൂർ ജിഎൽപിഎസിൽ

“Manju”

പി.വി.എസ്

മലപ്പുറം: തിരൂർ വിദ്യാഭ്യാസ ജില്ലയിൽ ഇതുവരെ നടന്നിട്ടുള്ള കെ- ടെറ്റ് പരീക്ഷകൾ എഴുതിയിട്ടുള്ളവരുടെ സർടിഫിക്കറ്റ് പരിശോധന 19ന് പത്ത് മണി മുതൽ തിരൂർ ജില്ലാ ആശുപത്രിക്ക് സമീപമുള്ള തൃക്കണ്ടിയൂർ ജിഎൽപിഎസിൽ നടക്കുന്നതാണെന്ന് തിരൂർ ഡിഇഒ അറിയിച്ചു.പരീക്ഷയെഴുതിയവർ എല്ലാ സർടിഫിക്കറ്റുകളുടെയും അസലും പകർപ്പും ,ഹാൾടിക്കറ്റിന്റെ അസലും പകർപ്പും ,റിസൽറ്റിന്റെ പ്രിന്റൗട്ട്, ജാതി സർട്ടിഫിക്കറ്റ് (90 മാർക്കിൽ കുറവുള്ളവർ മാത്രം) എന്നിവ ഹാജരാക്കേണ്ടതാണ് .നവംബർ വരെയുള്ള സർടിഫിക്കറ്റ് വിതരണവും ഇതോടൊപ്പം നടക്കുന്നതാണ് .

Related Articles

Back to top button