KeralaLatestThiruvananthapuram

ശാന്തിസുഖം ആയുർവേദ പഞ്ചകർമ്മ സെന്ററിന് തിരിതെളിഞ്ഞു.

“Manju”

 

ചാക്ക (തിരുവനന്തപുരം) : തിരുവനന്തപുരം ചാക്ക ഗവൺമെന്റ് യു.പി. സ്കൂളിന് സമീപം ശാന്തിസുഖം ആയുർവേദ പഞ്ചകർമ്മ സെന്റർ ആരംഭിച്ചു. തിങ്കളാഴ്ച രാവിലെ 11 മണിക്ക് ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി തിരിതെളിച്ച് ഉദ്ഘാടനം ചെയ്തു. ശ്രീകുമാർ ഡോ.ജിജി ദമ്പതികളുടെ ശാന്തിസുഖം ആയുർവേദ പഞ്ചകർമ്മ സെന്ററിന്റെ രണ്ടാമത്തെ ബ്രാഞ്ചാണ് ഇത്.

Related Articles

Back to top button