IndiaLatest

ഗ്രാമീണ മേഖല വികസനത്തിനായി തുക അനുവദിച്ചു കേന്ദ്ര ധനമന്ത്രാലയം

“Manju”

ന്യൂഡല്‍ഹി: ഗ്രാമീണ മേഖല വികസനത്തിനായി സംസ്ഥാനങ്ങള്‍ക്ക് തുക അനുവദിച്ചു കേന്ദ്ര ധനമന്ത്രാലയം. 8923.8 കോടി രൂപയാണ് സംസ്ഥാനങ്ങള്‍ക്കായി നീക്കി വച്ചിരിക്കുന്നത്. പഞ്ചായത്ത് രാജ് മന്ത്രാലയത്തിന്റെ ശുപാ‍ര്‍ശപ്രകാരമാണ് 25 സംസ്ഥാനങ്ങള്‍ക്ക് സഹായം നല്‍കുന്നത്.

കോവിഡ് രണ്ടാം തരംഗം ഗ്രാമീണ മേഖലകളെ ബാധിച്ചിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ പഞ്ചായത്തുകള്‍, ഗ്രാമീണ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവ മുന്‍കൈ എടുത്ത് പദ്ധതികള്‍ നടപ്പാക്കണം.

Related Articles

Back to top button