LatestThiruvananthapuram

ഉറവിട മാലിന്യ സംസ്കരണം

“Manju”

പോത്തൻകോട്: നഗരസഭ ഉറവിട മാലിന്യ സംസ്കരണത്തിന് ഭാഗമായി വിതരണംചെയ്യുന്ന ബയോ കമ്പോസ്റ്റർ കിച്ചൺബിൻ വിതരണോൽഘാടനം കാട്ടായിക്കോണം വാർഡ് കമ്മിറ്റി ഓഫീസിൽ വെച്ച് കൗൺസിലർ സിന്ധു ശശി നിർവഹിച്ചു. ആവശ്യമുള്ളവർ കൗൺസിലറും ആയും സഞ്ജീവനി യുടെ കാട്ടായിക്കോണം ഓഫീസുമായും ബന്ധപ്പെടാം.

Related Articles

Back to top button