India

കാശ്മീരിൽ ഭീകരാക്രമണം രണ്ട് സി ആർ പി എഫ് ജവാന്മാർക്ക് വീരമൃത്യൂ

“Manju”

ശ്രീജ.എസ്

ശ്രീനഗര്‍: ജമ്മുകാശ്‌മീരില്‍ ഭീകരരുമായുളള ഏറ്റുമുട്ടലില്‍ രണ്ട് സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് വീരമൃത്യു. തെക്കന്‍ കാശ്‌മീരിലെ പാംപോരയിലാണ് ഭീകരരുടെ ആക്രമണം ഉണ്ടായത്. സംഭവത്തില്‍ മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ സൈനികര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രദേശത്ത് ഭീകരര്‍ക്ക് വേണ്ടിയുളള തിരച്ചില്‍ തുടരുകയാണെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഹൈവേയില്‍ സുരക്ഷയ്‌ക്കായി ,നിന്നിരുന്ന ജവാന്മാര്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

Related Articles

Back to top button