InternationalLatest

ഫ്രഞ്ച് ഓപ്പണ്‍ കിരീടം റഫേല്‍ നദാലിന്

“Manju”

ശ്രീജ.എസ്

പാരീസ്: 13-ാം ഫ്രഞ്ച് ഓപ്പണ്‍ കിരീടം റഫേല്‍ നദാല്‍ സ്വന്തമാക്കി. ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചിനെയാണ് റഫേല്‍ നദാല്‍ തോല്‍പ്പിച്ചത്. ആദ്യ സെറ്റ് ഒരു ഗെയിം പോലും വിട്ടുനല്‍കാതെയാണ് നദാല്‍ 6-0ന് സ്വന്തമാക്കിയത്. തുടര്‍ന്ന് രണ്ടാം സെറ്റും 6-2ന് നദാല്‍ സ്വന്തമാക്കി. ചെറുത്തു നിന്ന ജോക്കോവിച്ച്‌ 5-5ന് ടൈബ്രേക്കറില്‍ മൂന്നാം സെറ്റിനെ എത്തിച്ചു. പക്ഷെ രണ്ടു സര്‍വ്വുകള്‍ ബ്രേക്ക് ചെയ്തുകൊണ്ട് 7-5ന് നദാല്‍ സെറ്റും കിരീടവും പിടിച്ചെടുത്തു.

Related Articles

Back to top button