കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്, കോട്ടിക്കുളം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലെ ചേറ്റുകുണ്ട്-ബീച് റോഡ് 274ബി നമ്പര്‍ റെയില്‍വേ ഗേറ്റ് ഏപ്രില്‍ 22നും കാസര്‍കോട്, കോട്ടിക്കുളം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ഉദുമ – പെരിയ റോഡിലെ 281 നമ്ബര്‍ റെയില്‍വേ ഗേറ്റ് ഏപ്രില്‍ 23നും രാവിലെ എട്ട് മുതല്‍ വൈകീട്ട് ആറ് വരെ അടിയന്തിര അറ്റകുറ്റ പണികള്‍ക്കായി അടച്ചിടുമെന്ന് ദക്ഷിണ റെയില്‍വേ സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ അറിയിച്ചു.
Related Articles
ബാറ്റിങ്ങില്‍ വിസ്മയം തീര്‍ത്ത് കിറോണ്‍ പൊള്ളാര്‍ഡ്
March 4, 2021 2:41 PM
Check Also
Close
-
കൊച്ചി മെട്രോയില്‍ ഇന്നുമുതല്‍ വാട്സ്ആപ്പ് ടിക്കറ്റുംJanuary 10, 2024 10:15 AM