KeralaLatestThiruvananthapuram

വി.വി.രാഘവൻ അനുസ്മരണം നടന്നു

“Manju”

മുൻ കൃഷി വകുപ്പ് മന്ത്രി വി.വി.രാഘവൻ അനുസ്മരണം മാണിക്കൽ ക്യഷി ഭവനു മുന്നിൽ സി.പി.ഐ. മണ്ഡലം സെക്രട്ടറി പാട്ടത്തിൽ ഷെരീഫ് ഉദ്ഘാടനം ചെയ്തു. അഡ്വ. രാധാകൃഷ്ണൻ കോലിയക്കോട് ലോക്കൽ കമ്മിറ്റി സെക്രട്ടറി അനിൽകുമാർ , മാണിക്കൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി ഷജീർ മനോഹരൻ, ഡോ. ഫറൂക്ക് ജോയിസ് പൂലന്തറ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Back to top button