KeralaLatestMalappuram

ഭരണസംവിധാനം കാൽനൂറ്റാണ്ട് തികയുമ്പോൾ മലപ്പുറം ജില്ലാ പഞ്ചായത്ത് ഉപഹാരമായി നൽകുന്നത് ആദിവാസികൾക്ക് പാലം

“Manju”

പി.വി.എസ്

മലപ്പുറം : ജില്ലാപഞ്ചായത്ത് ഭരണസംവിധാനം കാൽനൂറ്റാണ്ട് പൂർത്തീകരിക്കുന്നതിന്റെ ഭാഗമായി നിലമ്പൂരിലെ ആദിവാസി സങ്കേതത്തിലേക്ക് ഉപഹാരമായി പാലം നിർമിക്കും. 125 കോടി രൂപയാണ് നിർമാണച്ചെലവ്. ജില്ലയ്ക്ക് സമർപ്പിക്കുന്ന 64 പദ്ധതികളിൽ ഉൾപ്പെടുത്തി നവംബർ ഒന്നിന് നിർമാണപ്രവർത്തനം ഉദ്ഘാടനംചെയ്യും. 2019-ലെ പ്രളയത്തിൽ സങ്കേതത്തിലേക്കുള്ള പാലം ഒലിച്ചുപോയിരുന്നു. നാട്ടുകാർ മുളകൊണ്ട് കെട്ടിയുണ്ടാക്കിയ താത്‌കാലിക നടപ്പാലത്തിലൂടെ ആയിരുന്നു പുറംലോകവുമായി ഇവർ ബന്ധപ്പെട്ടിരുന്നത്.

Related Articles

Back to top button