KeralaLatest

സംസ്ഥാന വ്യാപകമായി എസ്ഡിപിഐ പ്രതിഷേധിക്കും

“Manju”

തിരുവനന്തപുരം: സൗജന്യ സേവനങ്ങള്‍ വെട്ടിച്ചുരുക്കുകയും സേവനങ്ങള്‍ക്ക് നിരക്ക് ഈടാക്കുകയും ചെയ്യുന്ന എസ് ബി ഐയുടെ ജനവിരുദ്ധ നടപടികള്‍ക്കെതിരെ ജൂലൈ രണ്ടിന് വെള്ളിയാഴ്ച എസ് ബി ഐ ബ്രാഞ്ചുകള്‍ക്കു മുമ്പില്‍ സംസ്ഥാന വ്യാപകമായി എസ്ഡിപിഐ പ്രതിഷേധം സംഘടിപ്പിക്കും. സംസ്ഥാന ജനറല്‍ സെക്രടെറി റോയ് അറയ്കലാണ് ഇക്കാര്യം അറിയിച്ചത്.

Related Articles

Back to top button