LatestThiruvananthapuram

വിവാഹിതരായി

“Manju”

പോത്തന്‍കോട് ;പത്തനംതിട്ട തിരുവല്ല ഇരവിപേരൂർ കാട്ടോടിൽ കെ.ആനന്ദകുമാറിന്റെയും ശ്രീലതആനന്ദകുമാറിന്റെയും മകനായ എസ്.അഭിജിത്തആനന്ദും പോത്തന്‍കോട് ശാന്തിഗിരി വന്ദനത്തില്‍ ഹെര്‍മ്മന്‍ ജോസഫ് നെന്നിങ്ങിന്റെയും അജിത നെന്നിങ്ങിന്റെയും മകളായ പത്മജ സോഫി നെന്നിങ്ങും തമ്മിലുള്ള വിവാഹം 2024 ഫെബ്രുവരി 29ന് പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ വച്ച് നടന്നു.

Related Articles

Back to top button