KeralaLatestThiruvananthapuram

പൊതു പണിമുടക്ക് പോത്തൻകോട് ഹർത്താൽ ആയി

“Manju”

പോത്തൻകോട് : കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ പ്രതിപക്ഷ കക്ഷികൾ പ്രഖ്യാപിച്ച പൊതുപണിമുടക്ക് പോത്തൻകോട് വെഞ്ഞാറമൂട് മേഖലകളിൽ ബന്ദിനെ പ്രതീതി സൃഷ്ടിച്ചിരിക്കുന്നു. സ്വകാര്യ കാറുകളും ഇരുചക്രവാഹനങ്ങളും ഒഴികെ മറ്റ് സർവീസുകൾ ഒന്നും നടക്കുന്നില്ല. കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുകയാണ്. തിരക്കേറിയ പോത്തൻകോട് ചന്തയിലും, ബസ്റ്റാൻഡിൽ ഉം ആളൊഴിഞ്ഞ അവസ്ഥയിലാണ്.

Related Articles

Back to top button