IndiaLatest

അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍ വീ​ട്ടു​ത​ട​ങ്ക​ലി​ല്‍; കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ കടുപ്പിക്കുന്നു

“Manju”

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍ വീ​ട്ടു​ത​ട​ങ്ക​ലി​ല്‍. ക​ര്‍​ഷ​ക​പ്ര​ക്ഷോ​ഭ​ത്തി​ന് ഐ​ക്യ​ദാ​ര്‍​ഢ്യം അ​റി​യി​ച്ചു പ്ര​ക്ഷോ​ഭ​ക​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​തി​നു തൊ​ട്ടു​പി​ന്നാ​ലെ​യാ​ണു ഡ​ല്‍​ഹി പോ​ലീ​സ് കേ​ജ​രി​വാ​ളി​നെ അ​ന​ധി​കൃ​ത ത​ട​വി​ലാ​ക്കു​ന്ന​ത്.

ആം ​ആ​ദ്മി പാ​ര്‍​ട്ടി​യു​ടെ ഒൗ​ദ്യോ​ഗി​ക ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍ വീ​ട്ടു​ത​ട​ങ്ക​ലി​ലാ​യ കാ​ര്യ​മ​റി​യി​ച്ച​ത്. വീ​ട്ടി​ന​ക​ത്തു​ള്ള ആ​രെ​യും പു​റ​ത്തേ​ക്കോ പു​റ​ത്തു​നി​ന്നു​ള്ള​വ​രെ വീ​ട്ടി​ന​ക​ത്തേ​ക്കോ ക​യ​റാ​ന്‍ അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്നും ആം ​ആ​ദ്മി പാ​ര്‍​ട്ടി ആ​രോ​പി​ച്ചു. വി​ഷ​യ​ത്തി​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

Related Articles

Back to top button