IndiaLatest

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കും; ഉത്തരാഖണ്ഡ് സര്‍ക്കാര്‍

“Manju”

സിന്ധുമോൾ. ആർ

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് ഉത്തരാഖണ്ഡ് ആരോഗ്യ സെക്രട്ടറി അമിത് നേഗി പറഞ്ഞു. ആരോഗ്യപ്രവര്‍ത്തകരില്‍ നിന്ന് പണം ഈടാക്കില്ലന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പുനല്‍കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആദ്യ ഘട്ട കൊവിഡ് വാക്‌സിന്‍ വിതരണത്തിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തേക്ക് 20 ലക്ഷം ഡോസ് വാക്‌സിനാണ് നല്‍കുക. ഇതുപയോഗിച്ച്‌ സര്‍ക്കാര്‍ ആശുപത്രികളിലെ സ്ഥിരം, താല്‍ക്കാലിക ജീവനക്കാര്‍ക്കും സ്വകാര്യ ആശുപത്രികളിലെ ജീവനക്കാര്‍ക്കും വാക്‌സിന്‍ സൗജന്യമായി നല്‍കും.

Related Articles

Back to top button