KeralaLatest

ഡിസംബര്‍ 22 മുതല്‍ മുഖ്യമന്ത്രിയുടെ കേരളപര്യടനം

“Manju”

തിരുവനന്തപുരം: കേരളത്തില്‍ തുടര്‍ഭരണത്തിന് സാധ്യതയുണ്ടെന്ന വിലയിരുത്തലുമായി സംസ്ഥാന സെക്രട്ടറിയറ്റ്. പ്രളയം, കോവിഡ് തുടങ്ങിയ പ്രതിസന്ധി ഘട്ടങ്ങളില്‍ കേരളത്തില്‍ നടപ്പാക്കിയ ക്ഷേമ പദ്ധതികള്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതു മുന്നണിക്കു ഗുണകരമായി. ഇത് കേരളത്തില്‍ തുടര്‍ഭരണ സാധ്യത മുന്നോട്ടുവെക്കുന്നതാണെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി. സൗജന്യ കിറ്റുവിതരണം തുടരാനും ധാരണ.മുഖ്യമന്ത്രിയുടെ കേരളപര്യടനം ഡിസംബര്‍ 22 മുതലാണ് ആരംഭിക്കക. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കും ഇതോടെ തുടക്കംകുറിക്കും.

Related Articles

Back to top button