Kollam

കല്ലുപാലം പാലം പുനര്‍നിര്‍മാണം; പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്

“Manju”

ശ്രീജ.എസ്

കൊല്ലം : കല്ലുപാലം പുനര്‍നിര്‍മാണത്തിനായി പൊളിച്ചിട്ട് ഒരുവര്‍ഷം കടന്നിട്ടും നിര്‍മാണം പൂര്‍ത്തിയാക്കാത്തതില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചു രംഗത്ത് എത്തിയിരിക്കുന്നു. ആറുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാമെന്ന് വാഗ്ദാനം നല്‍കിക്കൊണ്ടാണ് കല്ലുപാലം പൊളിച്ചത്.

ഒരുവര്‍ഷം കഴിഞ്ഞിട്ടും നിര്‍മാണം പൂര്‍ത്തിയാക്കാത്തത് എം.മുകേഷ് എം.എല്‍.എ.യുടെ അനാസ്ഥകൊണ്ടാണെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണുസുനില്‍ പന്തളം പ്രതിഷേധം ഉദ്ഘാടനം ചെയ്തു. കല്ലുപാലം പൊളിക്കലിന്റെ ഒന്നാംവാര്‍ഷികത്തിന് യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കല്ലുപാലത്തില്‍ റീത്തുവെച്ചു.

Related Articles

Back to top button