KeralaLatest

മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ്; കിയാല്‍ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു

“Manju”

മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട കിയാൽ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു

ശ്രീജ.എസ്

ക​ണ്ണൂ​ര്‍: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രെ ഫേ​സ്ബു​ക്കി​ല്‍ പോ​സ്റ്റി​ട്ട കി​യാ​ല്‍ ഉ​ദ്യോ​ഗ​സ്ഥ​നെ ജോ​ലി​യി​ല്‍ നി​ന്നും പി​രി​ച്ചു​വി​ട്ടു. അ​ഗ്നി​ശ​മ​ന സേ​ന അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ര്‍ കെ.​എ​ല്‍. ര​മേ​ശി​നെ​യാ​ണ് പി​രി​ച്ചു വി​ട്ട​ത്.

തി​രു​വ​ന​ന്ത​പു​രം പ​ദ്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സു​പ്രീം​കോ​ട​തി വി​ധി​യി​ല്‍ സ​ര്‍​ക്കാ​രി​നെ​യും മു​ഖ്യ​മ​ന്ത്രി​യെ​യും വി​മ​ര്‍​ശി​ച്ച്‌ ര​മേ​ശ​ന്‍ ഫേ​സ്ബു​ക്കി​ല്‍ പോ​സ്റ്റ് പ​ങ്കു​വ​ച്ചി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി.

അ​ച്ച​ട​ക്ക ലം​ഘ​നം ന​ട​ത്തി​യ​തി​നാ​ണ് ര​മേ​ശി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ത്ത​തെ​ന്നാ​ണ് സം​ഭ​വ​ത്തി​ല്‍ കി​യാ​ല്‍ ന​ല്‍​കു​ന്ന വി​ശ​ദീ​ക​ര​ണം. അ​തേ​സ​മ​യം, ജീ​വ​ന​ക്കാ​രു​ടെ സ്വ​ത​ന്ത്ര സം​ഘ​ട​ന രൂ​പീ​ക​രി​ച്ച​തി​നാ​ണ് ജോ​ലി​യി​ല്‍ നി​ന്നും പു​റ​ത്താ​ക്കി​യ​തെ​ന്നാ​ണ് ര​മേ​ശ​ന്‍ പ​റ​യു​ന്ന​ത്. തീ​രു​മാ​ന​ത്തി​നെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Related Articles

Back to top button