KeralaLatest

ജമ്മുകശ്മീരിന് ആരോഗ്യരക്ഷാപദ്ധതി പ്രഖ്യാപിച്ച്‌ പ്രധാനമന്ത്രി

“Manju”

മോദി അല്ലെങ്കില്‍ പിന്നെ ആരാകും ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രി? - Indian  Express Malayalam

ശ്രീജ.എസ്

ജമ്മുകശ്മീരിന് ആരോഗ്യരക്ഷാപദ്ധതി പ്രഖ്യാപിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. ആയുഷ്മാന്‍ ഭാരത് പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജനയുടെ സേഹത് എന്ന പദ്ധതിയാണ് പ്രഖ്യാപിച്ചത്. വെര്‍ച്വല്‍ സംവിധാനത്തിലൂടെയാണ് നരേന്ദ്രമോദി പദ്ധതി പ്രഖ്യാപനം നടത്തിയത്. 21 ലക്ഷം കുടുംബങ്ങള്‍ക്കാണ് സഹായം ലഭിക്കുക.

ഇന്നുമുതല്‍ ജമ്മുകശ്മീരിലെ മുഴുവന്‍ പൗരന്മാര്‍ക്കും ആയുഷ്മാന്‍ ഭാരതിന്റെ ഗുണം ലഭിക്കും. ആരോഗ്യരക്ഷാ പദ്ധതി ആരോഗ്യ രംഗത്തെ ഒരു വലിയ ചുവട് വെയ്പ്പാണ്. ജമ്മുകശ്മീരിലെ ഭരണകര്‍ത്താക്കള്‍ ഇത് വഴി ജനങ്ങളെ നല്ലരീതിയില്‍ സേവിക്കുമെന്ന പ്രതീക്ഷയാണുള്ളതെന്നും പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

Related Articles

Back to top button