IndiaInternationalLatest

ഒമാന്‍ യാത്രാ നിരോധനം പിന്‍വലിച്ചു:ഡിസംബര്‍ 29 മുതല്‍

“Manju”

മസ്‌കറ്റ്: ഒമാന്‍ യാത്രാ നിരോധനം പിന്‍വലിച്ചു. ഡിസംബര്‍ 29 ചൊവ്വാഴ്ച മുതല്‍ വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കും. കടല്‍ കര മാര്‍ഗ്ഗമുള്ള നിരോധനവും ഇതോടൊപ്പം നീക്കി. 72 മണിക്കൂര്‍ കാലാവധിയുള്ള ആര്‍ടിപിസിആര്‍ ടെസ്റ്റുമായി വേണം ഒമാനിലെത്താന്‍. വിമാന താവളത്തില്‍ വീണ്ടും കൊവിഡ് പരിശോധന നടത്തും. ബ്രിട്ടനില്‍ കൊവിഡ് 19 പുതിയ വക ഭേദം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഒമാന്‍ അതിര്‍ത്തികള്‍ അടച്ചിരുന്നത്.

Related Articles

Back to top button