Thiruvananthapuram

ശാന്തിഗിരി വിദ്യാഭവൻ സീനിയർ സെക്കൻ്ററി സ്കൂൾ ആഡിറ്റോറിയത്തിന്റെ താക്കോൽ ദാന ചടങ്ങു നടന്നു.

“Manju”

ശാന്തിഗിരി വിദ്യാഭവൻ സീനിയർ സെക്കൻ്ററി സ്കൂളിന് ലൈഫ് ഇൻഷുറൻസ് കോര്പറേഷന് ഓഫ് ഇന്ത്യ ഗോൾഡൻ ജൂബിലി ഫൗണ്ടേഷൻ നിർമിച്ചു നൽകിയ ആഡിറ്റോറിയത്തിന്റെ താക്കോൽ ദാന ചടങ്ങു നടന്നു
ഇന്ന് ഉച്ചക്ക് 2 മണിക് പട്ടം LIC ഡിവിഷണൽ ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ
LIC മാനേജിങ് ഡയറക്ടർ ശ്രീ T C സുശീൽ കുമാറിൽ നിന്ന് ശാന്തിഗിരി ആശ്രമം ഫിനാൻസ് ഡിപ്പാർട്ട്മെന്റ് ഇൻചാർജ് സ്വാമി ഗുരുസവിധ് ജ്ഞാനതപസ്വി താക്കോൽ ഏറ്റുവാങ്ങി.

LIC സീനിയർ ഡിവിഷണൽ മാനേജർ ദീപ ശിവദാസൻ സ്കൂൾ വൈസ് പ്രിൻസിപ്പൽ സ്മിജിഷ് എസ് എം അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ സജീവ് എടക്കാടൻ , LIC മാർക്കറ്റിംഗ് മനേജർ പ്രേം കുമാർ , സതീഷ്കുമാർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു

Related Articles

Back to top button