KeralaLatest

കോ​വി​ഡ് : ആറ്റിങ്ങല്‍ സ്വ​ദേ​ശി​നി മരിച്ചു

“Manju”

കോ വി ഡ് : ആറ്റിങ്ങൽ സ്വ ദേ ശി നി മരിച്ചു

ശ്രീജ.എസ്

ആ​റ്റി​ങ്ങ​ല്‍: ന​ഗ​ര​സ​ഭ 15-ാം വാ​ര്‍​ഡ് വ​ലി​യ​കു​ന്ന് സ്വ​ദേ​ശി​നി ന​ബീ​സ ബീ​വി (77) കോ​വി​ഡ് ബാ​ധി​ച്ച്‌ മരിച്ചു .  കുറച്ച്‌ ദിവസം മുമ്പ് വീ​ടി​ന് സ​മീ​പം കാ​ല്‍ വ​ഴു​തി വീ​ണ​തി​നെ തു​ട​ര്‍​ന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു.

ഇ​ടു​പ്പെ​ല്ലി​ന് പൊ​ട്ട​ല്‍ സം​ഭ​വി​ച്ച​തി​നാ​ല്‍ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ ശേ​ഷം ഐ.​സി​യു വി​ല്‍ പ്ര​വേ​ശി​പ്പി​ച്ചിരുന്നു . തുടര്‍ന്ന് നടത്തിയ കോ​വി​ഡ് പ​രി​ശോ​ധ​ന​യി​ല്‍ രോ​ഗം സ്ഥി​രീ​ക​രി​ച്ചു . ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യോ​ടെ മ​രി​ച്ചു.​ആ​റ്റി​ങ്ങ​ല്‍ മു​സ്ലീം ജ​മാ​ത്ത് പ​ള്ളി​യി​ല്‍ മൃതദേഹം ഖ​ബ​റ​ട​ക്കി.

Related Articles

Back to top button