നിയമസഭാ തിരഞ്ഞെടുപ്പിന് ലക്ഷ്യം വെച്ച് കോണ്‍ഗ്രസിന്റെ നേതൃത്വനിര കേരളത്തിലെത്തും. പ്രചരണത്തിന്റെ ഭാഗമായിട്ടായിരിക്കും രാഹുല്‍ ഗാന്ധിയും പ്രിയങ്കാഗാന്ധിയും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ കേരളത്തിലെത്തുക. കോണ്‍ഗ്രസിന്റെ പ്രധാനിയായ രാഹുല്‍ ഗാന്ധിയെ തന്നെ കളത്തിലിറക്കാനാണ് കേരള നേതൃത്വം തീരുമാനിച്ചിരിക്കുന്നത്.കേരളത്തില്‍ നിന്നുള്ള എംപിയെന്ന നിലയില്‍ രാഹുല്‍ ഗാന്ധി സംസ്ഥാനത്ത് പ്രചാരണം നടത്തുമെന്ന് യു.ഡി. എഫ്. നേതാക്കള്‍ അറിയിച്ചു. കൂടാതെ കോണ്‍ഗ്രസ്. രാജസ്ഥാന് മുന്‍ ഉപമുഖ്യമന്ത്രി സച്ചിന് പൈലറ്റുള്‍പ്പടെ പ്രമുഖ നേതാക്കള്‍ കേരളത്തില്‍ തിരഞ്ഞെടുപ്പില്‍ പ്രചാരണത്തിനിറക്കുമെന്നും നേതാക്കള്‍ അറിയിച്ചു.
Related Articles
ഗംഗൈ അമരന്, തലൈവാസല്‍ വിജയ്, എ.വി.അനൂപ് എന്നിവര്‍ക്ക് ശാന്തിഗിരി രജതജുബിലി പുരസ്കാരം
January 4, 2024 8:04 PM
Check Also
Close
-
തിരിച്ചുവരവിനെക്കുറിച്ച് മേജര്‍ രവിApril 12, 2022 3:03 PM