KeralaLatestThiruvananthapuram

ദിവംഗതയായി.

“Manju”

തിരുവനന്തപുരം : ശാന്തിഗിരി ആശ്രമം, തിരുവനന്തപുരം ഏരിയ ഓഫീസ്  (സിറ്റി) ഏരിയ പരിധിയില്‍ ഊരുട്ടമ്പലത്ത്  ഗൗരീശങ്കരത്തില്‍ ഭാര്‍ഗ്ഗവി അമ്മ (95) വാര്‍ദ്ധക്യ സഹജമായ അസുഖത്താല്‍ സ്വവസതിയില്‍ വെച്ച് ഇന്ന് (9-10-2023) തിങ്കളാഴ്ച വെളുപ്പിന് 2 മണിക്ക് ദിവംഗതയായി. ഭര്‍ത്താവ് പരേതനായ വേലായുധന്‍. മക്കള്‍ : അംബിക ബി., രാജന്‍ ബി.,  ഉദയന്‍  ബി, പരേതനായ ജയന്‍ ബി, മുരളീധരന്‍ പിചന്ദ്രിക ബി.  (ശാന്തിഗിരി മാതൃമണ്ഡലം തിരുവനന്തപുരം (സിറ്റി) ഏരിയ),  പ്രഭാവതി ബി, സതീഷ് ബി.

മരുമക്കള്‍ :പാര്‍ത്ഥന്‍ എം.സി., തങ്കമണി പി.,അമരാവതി, പരേതയായ ജയ, ഇന്ദുലേഖ, ശോഭന, ഷീജ, പരേതനായ ശിവാനന്ദന്‍, മോഹനന്‍.

സംസ്കാരചടങ്ങുകൾ ബുധനാഴ്ച (11-10-2023)രാവിലെ 10മണിക്ക് വസതിയിൽ നടക്കും.

Related Articles

Back to top button