KeralaLatest

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് വെട്ടേറ്റു

“Manju”

തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് വെട്ടേറ്റു

ശ്രീജ.എസ്

മലപ്പുറം: മലപ്പുറം പോത്തുകല്‍ പഞ്ചായത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് വെട്ടേറ്റു. മുണ്ടേരിയില്‍ ഗ്രാമസഭ നടക്കുന്നതിനിടെ തര്‍ക്കമുണ്ടാകുകയും അക്രമികള്‍ വെട്ടുകയുമായിരുന്നു. മുണ്ടേരി യൂണിറ്റ് വൈസ് പ്രസിഡന്റ് മൂത്തേടത്ത് മുജീബ് റഹ്മാനാണ് വെട്ടേറ്റത്. സാരമായി പരുക്കേറ്റ മുജീബിനെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മുണ്ടേരി സ്വദേശി വാളപ്ര ഷൗക്കത്ത് എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.

Related Articles

Back to top button