InternationalLatest

ജോ ബൈഡനും കമലഹാരിസും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും

“Manju”

സിന്ധുമോൾ. ആർ

വാഷിംഗ്ടണ്‍: അമേരിക്കയുടെ 46ാം പ്രസിഡന്റായി ജോ ബൈഡനും 49ാം വൈസ് പ്രസിഡന്റായി കമല ഹാരിസും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധിമാകമേല്‍ക്കും. ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് ( ഇന്ത്യന്‍ സമയം 10.30) സത്യപ്രതിജ്ഞ ചെയ്യുക. അമേരിക്കയുടെ ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന പ്രായത്തില്‍ അധികാരമേല്‍ക്കുന്ന പ്രസിഡന്റാണ് ജോ ബൈഡന്‍. വൈസ് പ്രസിഡന്റ് പദവിയില്‍ എത്തുന്ന ആദ്യ വനിത കൂടിയാണ് കമല ഹാരിസ്. യുസ് വൈസ് പ്രസിഡന്റ് ആകുന്ന ആദ്യ ഇന്ത്യന്‍ വംശജ കൂടിയാണ് കമല ഹാരിസ്.

Related Articles

Back to top button