IndiaLatest

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബാംഗ്ലൂര്‍ ഒഡിഷയേ നേരിടും

“Manju”

ശ്രീജ.എസ്

ഗോവ : ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്നത്തെ രണ്ടാം മത്സരത്തില്‍ ബാംഗ്ലൂര്‍ എഫ്സി ഒഡിഷ എഫ്സിയേ നേരിടും.
13 പോയിന്റുമായി ബാംഗ്ലൂര്‍ നിലവില്‍ എട്ടാം സ്ഥാനത്തും, 7 പോയിന്റുമായി ഒഡിഷ അവസാന സ്ഥാനത്തുമാണ്. അവസാനം കളിച്ച അഞ്ച് മത്സരങ്ങളിലും വിജയം നെടുവാന്‍ കഴിയാത്ത ബാംഗ്ലൂരിന് പ്ലേഓഫ് സാധ്യത നിലനിര്‍ത്തുവാന്‍ ഇന്ന് വിജയം അനിവാര്യമാണ്.

Related Articles

Back to top button