KeralaLatest

വിവാഹിതരായി

“Manju”

ചേർത്തല : തിരുവനന്തപുരം ശാന്തിഗിരി പുളിയ്ക്കക്കോണം സ്നേഹ മന്ദിരത്തിൽ എ.ജയചന്ദ്രന്റെയും ദമയന്തി.എസിന്റെയും മകൻ ജെ.ദിനകരനും ചേർത്തല എസ്.എൽ.പുരം മോഹനത്തിൽ അജിമോൻ.സി.റ്റിയുടെയുംഷീജ. സി.വിയുടേയും മകൾ എ.എം.അനുജയും (ശാന്തിനി) തമ്മിലുള്ള വിവാഹം 2022 ഏപ്രിൽ 28ന് ജൻമഗൃഹത്തിൽ വച്ച് നടന്നു.

Related Articles

Back to top button