KeralaLatest

തിരഞ്ഞെടുപ്പ് തിരക്ക്; കെ എസ് ആര്‍ ടി സി അധിക സര്‍വീസ് നടത്തും

“Manju”

കൊല്ലം: ലോക്‌സഭാ തിരഞ്ഞെടുപ്പിനോടടുത്ത ദിവസങ്ങളില്‍ വോട്ടര്‍മാരുടെ സൗകര്യാര്‍ത്ഥം കെ എസ് ആര്‍ ടി സി അധിക സര്‍വീസുകള്‍ നടത്തും. ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൗകര്യമുള്ള 150 -ലധികം ബസുകളാണ് ഓടിക്കുന്നത്.

കാസര്‍കോട്, കാഞ്ഞങ്ങാട്, പയ്യന്നൂര്‍, കണ്ണൂര്‍,തലശ്ശേരി, വടകര, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി, കല്‍പ്പറ്റ, നിലമ്പൂര്‍, പെരിന്തല്‍മണ്ണ തുടങ്ങിയ ഡിപ്പോകളില്‍ നിന്ന് തൃശ്ശൂര്‍, എറണാകുളം, തിരുവനന്തപുരം ഭാഗത്തേക്ക സൂപ്പര്‍ എക്‌സ്പ്രസ്, സൂപ്പര്‍ ഫാസ്റ്റ്- സൂപ്പര്‍ ഡീലക്‌സ്, എസി ലോഫ്‌ലോര്‍ ബസുകളാണ് ഓടിക്കുക.

Related Articles

Back to top button