പോത്തന്‍കോട് : ശാന്തിഗിരി ആശ്രമം തിരുവനന്തപുരം (റൂറല്‍) ഏരിയയില്‍ ജ്യോതിപുരം യൂണിറ്റിൽ ശ്രീജിത്ത് കെ എസ് ആശാലത ദമ്പതികൾ പുതുതായി നിർമ്മിച്ച ‘ഗുരു സന്തോഷം’ വീടിന്റെ ഗൃഹപ്രവേശം കർമ്മം ആശ്രമം ഓപ്പറേഷന്‍സ് ചീഫ് സ്വാമി വിശ്വബോധ ജ്ഞാന തപസ്വി നിർവ്വഹിച്ചു. ബ്രഹ്മചാരി ഗുരുദത് കെ എസ് മറ്റ് ആത്മബന്ധുകളും ചടങ്ങുകളിൽ പങ്കെടുത്തു.