IndiaLatest

ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് താ​രം ജ​യ്ദേ​വ് ഉ​ന​ദ്ഘ​ട്ട് വി​വാ​ഹി​ത​നാ​യി

“Manju”

സിന്ധുമോൾ. ആർ

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് താ​രം ജ​യ്ദേ​വ് ഉ​ന​ദ്ഘ​ട്ട് വി​വാ​ഹി​ത​നാ​യി. റി​ന്നി ക​ന്‍റാ​രി​യ ആ​ണ് വ​ധു. ഗു​ജ​റാ​ത്തി​ലെ ആ​ന​ന്ദി​ല്‍ മ​ധു​ബ​ന്‍ റി​സോ​ര്‍​ട്ടി​ല്‍ കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ പാ​ലി​ച്ചാ​യി​രു​ന്നു വി​വാ​ഹം. 2021 ഫെ​ബ്രു​വ​രി ര​ണ്ടി​ന് ഞ​ങ്ങ​ള്‍ വി​വാ​ഹി​ത​രാ​യ കാ​ര്യം അ​റി​യി​ക്കു​ന്ന​തി​ല്‍ സ​ന്തോ​ഷി​ക്കു​ന്നു. കു​ടും​ബ​വും സു​ഹൃ​ത്തു​ക്ക​ളും പ​ങ്കെ​ടു​ത്ത ചെ​റി​യ ച​ട​ങ്ങാ​യി​രു​ന്നു.​നി​ങ്ങ​ളു​ടെ സ്നേ​ഹ​ത്തി​ന് ന​ന്ദി​യു​ണ്ട്. ഒ​രു​മി​ച്ചു​ള്ള യാ​ത്ര​യി​ല്‍ എ​ല്ലാ​വ​രു​ടെ​യും അ​നു​ഗ്ര​ഹ​മു​ണ്ടാ​ക​ണം- ഉ​ന​ദ്ഘ​ട്ട് ട്വീ​റ്റ് ചെ​യ്തു. ഉ​ന​ദ്ഘ​ട്ടി​ന്‍റെ ഭാ​ര്യ റി​ന്നി അ​ഭി​ഭാ​ഷ​ക​യാ​ണ്. 2020 മാ​ര്‍​ച്ച്‌ 15ന് ​ഉ​ന​ദ്ഘ​ട്ടി​ന്‍റെ വി​വാ​ഹ നി​ശ്ച​യം ന​ട​ത്തി​യി​രു​ന്നു. ഐ​പി​എ​ല്ലി​ല്‍ രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍​സ് താ​ര​മാ​ണു ഉ​ന​ദ്ഘ​ട്ട്.

Related Articles

Back to top button