KeralaLatest

ടിവി ദേഹത്തുവീണ് രണ്ടു വയസുകാരന്‍ മരിച്ചു

“Manju”

Image result for വീട്ടില്‍ കളിക്കുന്നതിനിടെ ടിവി ദേഹത്തുവീണ് പിഞ്ചുകുഞ്ഞ് മരിച്ചു.

ശ്രീജ.എസ്

ബോവിക്കാനം: വീട്ടില്‍ കളിക്കുന്നതിനിടെ ടിവി ദേഹത്തുവീണ് പിഞ്ചുകുഞ്ഞ് മരിച്ചു. തെക്കില്‍ ഉക്കിരംപാടിയിലെ നിസാറിന്റെയും ബാവിക്കര പള്ളിക്കാലിലെ ഫായിസയുടെയും ഏകമകന്‍ മുഹമ്മദ് സാബിര്‍ (രണ്ട്) ആണ് മരിച്ചത്.
ബുധനാഴ്ച ഉച്ചയോടെ വീട്ടില്‍ മറ്റ് കുട്ടികള്‍ക്കൊപ്പൊ കളിക്കുന്നതിനിടെ കുട്ടി ടിവി സ്റ്റാന്‍ഡില്‍ പിടിച്ച്‌ വലിക്കുകയായിരുന്നു. ടിവി ദേഹത്തുവീണ് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Related Articles

Back to top button