KeralaLatestThiruvananthapuram

ഞാനൊരു കട്ടസംഘിയാണ്; നടന്‍ കൃഷ്ണകുമാര്‍

“Manju”

Image result for ഞാനൊരു കട്ടസംഘിയാണ്; നടന്‍ കൃഷ്ണകുമാര്‍
തിരുവനന്തപുരം: സംഘിയെ ചെറുതായി കാണേണ്ടെന്നും താനൊരു കട്ട സംഘിയാണെന്നും നടനും ബിജെപി അംഗവുമായ കൃഷ്ണകുമാര്‍. പാര്‍ട്ടിക്ക് തികച്ച് അയ്യായിരം വോട്ട് പോലും ഇല്ലാത്ത കാലത്ത് പ്രവർത്തകനായിരുന്നുവെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.
‘സംഘി എന്ന് പറയുന്നതിനെ ചെറുതാക്കരുത്. ഞാനൊരു കട്ടസംഘിയാണ്. നമ്മള്‍ ഒരു സംഘത്തിന്റെ ഭാഗമാണ്. കോളെജില്‍ പോകുന്ന കാലത്ത് എബിവിപിയിരുന്നു. പിന്നീട് ബിജെപിയായി. അന്നെന്നും പാര്‍ട്ടിക്ക് അയ്യായിരം വോട്ട് തികച്ച് കിട്ടാത്ത കാലമാണ്. അന്നും പാര്‍ട്ടിക്കൊപ്പം നിന്നിട്ടുണ്ട്.
കഴിഞ്ഞ ദിവസമായിരുന്നു കൃഷ്ണകുമാര്‍ ബിജെപിയില്‍ അംഗത്വം എടുത്തത്. ബിജെപി ദേശീയാധ്യക്ഷന്‍ ജെപി നദ്ദയുടെ സാന്നിധ്യത്തലായിരുന്നു അംഗത്വം സ്വീകരിച്ചത്.

Related Articles

Back to top button