IndiaKeralaLatest

ബിഗ് ബോസിലേക്ക് ഇല്ല- വിവേക് ഗോപന്‍

“Manju”

Image result for ബിഗ് ബോസിലേക്ക് ഇല്ല- വിവേക് ഗോപന്‍

ബിഗ് ബോസ് സീസണ്‍ 3യില്‍ ആരൊക്കെയാകും മത്സരാര്‍ത്ഥികളാവുക എന്ന ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ മുറുകിയിരിക്കുകയാണ്. ഷോയുടെ പ്രൊമോ എത്തിയതോടെ ഉടന്‍ മത്സരാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ബിസിനസുകാര്‍, സിനിമസീരിയല്‍ താരങ്ങള്‍, ആക്ടിവിസ്റ്റുകള്‍, യൂട്യൂബര്‍മാര്‍ തുടങ്ങി വിവിധ മേഖലകളിലുള്ളവര്‍ മത്സരാര്‍ത്ഥികളായി എത്തുമെന്നാണ് പ്രചരിക്കുന്നത്.

മിക്ക താരങ്ങളും തങ്ങള്‍ ബിഗ് ബോസിലേക്ക് ഇല്ലെന്നും പ്രചരിക്കുന്നത് വ്യാജവാര്‍ത്തകളാണെന്നും വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ എന്ന പേരില്‍ പുറത്തിറങ്ങിയ വാര്‍ത്ത പങ്കുവെച്ച്‌ വ്യാജവാര്‍ത്തയാണെന്ന് പ്രതികരിച്ചിരിക്കുകയാണ് വിവേക് ഗോപന്‍.

ബിഗ് ബോസ് സീസണ്‍ 3ന് തുടക്കമാകുന്നു..മത്സരാര്‍ത്ഥികള്‍ ഇവര്‍..’ എന്ന വാര്‍ത്തയാണ് വിവേക് ഗോപന്‍ പങ്കുവെച്ചിരിക്കുന്നത്. ‘ഇത് വ്യാജ വാര്‍ത്തയാണ്, ബിഗ് ബോസിലേക്ക് വരുന്നില്ലഎന്നാണ് വിവേക് ഗോപന്‍ കുറിച്ചിരിക്കുന്നത്.

അതേസമയം, ആക്ടിവിസ്റ്റ് രശ്മി ആര്‍. നായറും ബിഗ് ബോസില്‍ മത്സരാര്‍ത്ഥിയാകുന്നു എന്ന വാര്‍ത്തയോട് പ്രതികരിച്ചിട്ടുണ്ട്.

Related Articles

Back to top button