KeralaLatest

ജ്വല്ലറി കുത്തിത്തുറന്ന് മോഷണം

“Manju”

Image result for ജ്വല്ലറി കുത്തിത്തുറന്ന് മോഷണം

ശ്രീജ.എസ്

ആലപ്പുഴ: കരുവാറ്റയില്‍ ജ്വല്ലറി കുത്തിത്തുറന്ന് വന്‍ മോഷണം. ദേശീയപാതയ്ക്ക് അരികിലെ ബ്രദേഴ്സ് ജ്വല്ലറിയിലാണ് കവര്‍ച്ച നടന്നത്. 30 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. കഴിഞ്ഞ മാസം സമാനമായ രീതിയില്‍ ജ്വല്ലറിക്ക് അടുത്തുള്ള ബാങ്കിലും മോഷണം നടന്നിരുന്നു. ജ്വല്ലറിയുടെ രണ്ട് ഷട്ടറുകള്‍ പൊളിച്ച്‌ അകത്തുകടന്നാണ് മോഷണം നടന്നിരിക്കുന്നത്.സംഭവത്തില്‍ ഹരിപ്പാട് പൊലീസ് അന്വേഷണം തുടങ്ങി.

Related Articles

Back to top button