IndiaLatest

എന്തും വയ്ക്കാനുള്ള സ്ഥലമായി ലോക്കറുകള്‍ അനുവദിക്കരുത് ;സുപ്രീം കോടതി

“Manju”

 

ദില്ലി : ബാങ്ക് ലോക്കര്‍ നയം പരിഷ്‌ക്കരിക്കണമെന്ന് അറിയിച്ച്‌ സുപ്രിം കോടതി. ലോക്കറുകള്‍ക്ക് ഉള്ളിലുള്ള വസ്തുക്കള്‍ നിയമാനുസൃതമായി ഉള്ളവയാകണം എന്ന് ഉറപ്പാക്കാന്‍ ബാങ്കുകള്‍ക്ക് ബാധ്യതയുണ്ടെന്നും സുപ്രിം കോടതി വ്യക്‌തമാക്കി. ആഴക്കടല്‍ മത്സ്യബന്ധന കരാര്‍; ഫിഷറീസ് മന്ത്രി ജെ. ലോക്കറിനുള്ളില്‍ എന്താണ് സൂക്ഷിക്കുന്നത് എന്ന് ബാങ്കുകള്‍ അറിഞ്ഞിരിക്കണമെന്നും സുപ്രീം കോടതി വ്യക്‌തമാക്കി. എന്തും വയ്ക്കാനുള്ള സ്ഥലമായി ലോക്കറുകള്‍ മാറരുതെന്നും സുപ്രിം കോടതി അറിയിച്ചു .

Related Articles

Back to top button